വീ​ണ്ടും ഉ​ണ​ർ​ന്ന് ക​ലാ​ല​യ​ങ്ങ​ൾ
വീ​ണ്ടും ഉ​ണ​ർ​ന്ന് ക​ലാ​ല​യ​ങ്ങ​ൾ
Monday, October 25, 2021 11:43 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ളി​ൽ ഡി​ഗ്രി​ത​ല​ത്തി​ൽ ഒ​ന്നാം വ​ർ​ഷം, ര​ണ്ടാം വ​ർ​ഷം ബാ​ച്ചു​ക​ളി​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. ആ​റ് മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് കോ​ള​ജു​ക​ളി​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​ത്.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട കോ​ള​ജു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം തു​റ​ന്ന് അ​ണു​വി​മു​ക്ത​മാ​ക്കി​യി​രു​ന്നു. പ​ര​സ്പ​രം കാ​ണാ​തി​രു​ന്ന സ​ഹ​പാ​ഠി​ക​ളെ നേ​രി​ട്ട് ക​ണ്ട​തി​ന്‍റെ സ​ന്തോ​ഷം വി​ദ്യാ​ർ​ഥി​ക​ൾ മ​റ​ച്ചു​വ​ച്ചി​ല്ല.

അ​വ​സാ​ന വ​ർ​ഷ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ക്ലാ​സു​ക​ൾ നേ​ര​ത്തേ ആ​രം​ഭി​ച്ചി​രു​ന്നു. പൂ​ർ​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. ര​ണ്ടാം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പോ​ലും ഇ​ന്നാ​ണ് ആ​ദ്യ​മാ​യി ക്ലാ​സി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യു​ന്ന​ത്. അ​വ​രു​ടേ​യും കാ​ന്പ​സി​നു​ള്ളി​ലെ ആ​ദ്യ​പ​ഠ​ന​ദി​ന​മാ​ണ് ഇ​ന്ന്.

സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ൾ ക​ഴി​ഞ്ഞ​യാ​ഴ്ച തു​റ​ക്കാ​നാ​യി​രു​ന്നു നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ശ​ക്ത​മാ​യ മ​ഴ​യും ഉ​രു​ൾ​പൊ​ട്ട​ലും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കോ​ള​ജ് തു​റ​ക്ക​ൽ ഇ​ന്ന​ത്തേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.