രാ​ജ്യ​ത്ത് 14,306 പേ​ർ​ക്ക് കോ​വി​ഡ്
രാ​ജ്യ​ത്ത് 14,306 പേ​ർ​ക്ക് കോ​വി​ഡ്
Monday, October 25, 2021 12:18 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 14,306 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​ര​ച്ചു. തൊ​ട്ടു​മു​ൻ​പ​ത്തെ ദി​വ​സ​ത്തേ​ക്കാ​ൾ 10 ശ​ത​മാ​നം കു​റ​വാ​ണി​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 443 മ​ര​ണ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

18,762 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 1.67 ല​ക്ഷ​മാ​യി. 8,538 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച കേ​ര​ള​ത്തി​ലാ​ണ് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് രോ​ഗ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 363 മ​ര​ണ​ങ്ങ​ളും കേ​ര​ള​ത്തി​ലു​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.