കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഹോ​മി​യോ മ​രു​ന്ന് ഫ​ല​പ്ര​ദ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഹോ​മി​യോ മ​രു​ന്ന് ഫ​ല​പ്ര​ദ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Monday, October 25, 2021 1:29 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഹോ​മി​യോ മ​രു​ന്ന് ഫ​ല​പ്ര​ദ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കു​ട്ടി​ക​ള്‍​ക്കു​ള്ള ഹോ​മി​യോ പ്ര​തി​രോ​ധ​മ​രു​ന്ന് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഫ​ല​പ്ര​ദ​മാ​ണ് ഹോ​മി​യോ മ​രു​ന്നു​ക​ൾ. ഡി​സ്പെ​ന്‍​സ​റി​ക​ളി​ലൂ​ടെ​യും കി​യോ​സ്കു​ക​ളി​ലൂ​ടെ​യും മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.