ക​ണ്ണൂ​രി​ൽ സ്കൂ​ളി​നു​ള്ളി​ൽ നി​ന്നും ബോം​ബു​ക​ൾ ക​ണ്ടെ​ത്തി
ക​ണ്ണൂ​രി​ൽ സ്കൂ​ളി​നു​ള്ളി​ൽ നി​ന്നും ബോം​ബു​ക​ൾ ക​ണ്ടെ​ത്തി
Monday, October 25, 2021 3:16 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ സ്കൂ​ളി​നു​ള്ളി​ൽ നി​ന്നും ബോം​ബു​ക​ൾ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ ആ​റ​ളം ജി​എ​ച്ച്എ​സ് സ്കൂ​ളി​ലാ​ണ് സം​ഭ​വം. സ്കൂ​ൾ ശു​ചീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ര​ണ്ടു നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ബോം​ബ് സ്ക്വാ​ഡും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.