മ​ര​യ്ക്കാ​ർ ഒ​ടി​ടി റി​ലീ​സി​ന്; സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്നു​വെ​ന്ന് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ
മ​ര​യ്ക്കാ​ർ ഒ​ടി​ടി റി​ലീ​സി​ന്; സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്നു​വെ​ന്ന് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ
Monday, October 25, 2021 3:27 PM IST
ന്യൂ​ഡ​ൽ​ഹി: മോ​ഹ​ൻ​ലാ​ൽ-​പ്രി​യ​ദ​ർ​ശ​ൻ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന ചി​ത്രം ഒ​ടി​ടി റി​ലീ​സി​നൊ​രു​ങ്ങു​ന്നു. നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

ഒ​ടി​ടി റി​ലീ​സി​ന്‍റെ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ഇ​നി​യും റി​ലീ​സ് നീ​ട്ടാ​ൻ സാ​ധി​ക്കി​ല്ല. ആ​മ​സോ​ണ്‍ പ്രൈ​മു​മാ​യി ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തു​വെ​ന്നും ഒ​ടി​ടി റി​ലീ​സി​ന് തീ​രു​മാ​നി​ച്ചാ​ൽ തീ​യ​റ്റ​ർ റി​ലീ​സ് ഉ​ണ്ടാ​കി​ല്ലെ​ന്നും നി​ർ​മാ​താ​വ് വ്യ​ക്ത​മാ​ക്കി.

തീ​യ​റ്റ​റു​ക​ൾ തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും പ​ല മ​ല​യാ​ള സി​നി​മ​ക​ളും തീ​യ​റ്റ​ർ റി​ലീ​സി​ന് മ​ടി​ക്കു​ക​യാ​ണ്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ളു​ക​ൾ തീ​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​മോ എ​ന്ന സം​ശ​യ​മാ​ണ് ഒ​ടി​ടി റി​ലീ​സു​ക​ൾ പ​രി​ഗ​ണി​ക്കാ​ൻ നി​ർ​മാ​താ​ക്ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം മോ​ഹ​ൻ​ലാ​ൽ ചി​ത്രം തീ​യ​റ്റ​റു​ക​ളി​ൽ ത​ന്നെ റി​ലീ​സ് ചെ​യ്യു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഫി​യോ​ക് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. അ​തി​നി​ടെ​യാ​ണ് നി​ർ​മാ​താ​വ് ഒ​ടി​ടി റി​ലീ​സ് സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു​വെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.