പൂ​ച്ച​ക​ളെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു; ത​ല വെ​ട്ടി​മാ​റ്റി​യ ജ​ഡം സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത്
പൂ​ച്ച​ക​ളെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു; ത​ല വെ​ട്ടി​മാ​റ്റി​യ ജ​ഡം സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത്
Monday, October 25, 2021 3:30 PM IST
ക​ണ്ണൂ​ർ: വ​ള​ർ​ത്തു​ജീ​വി​ക​ളോ​ട് വീ​ണ്ടും ക്രൂ​ര​ത. പ​യ്യ​ന്നൂ​ർ ക​രി​വ​ള്ളൂ​രി​ൽ പൂ​ച്ച​ക​ളെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു. വ​ട​ക്കേ​മ​ണ​ക്കാ​ട് സ്വ​ദേ​ശി ച​ന്ദ്ര​ന്‍റെ വീ​ട്ടി​ലെ പൂ​ച്ച​ക​ളാ​ണ് ച​ത്ത​ത്. ആ​രോ മ​ന​പൂ​ർ​വം കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ച​ന്ദ്ര​ൻ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

പൂ​ച്ച​ക​ളു​ടെ ത​ല വെ​ട്ടി​മാ​റ്റി​യ ജ​ഡം മാ​ത്തി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ പി.​വി. ച​ന്ദ്ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് ത​ള്ളു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​മാ​ര്‍ സ്ഥ​ല​ത്തെ​ത്തി പൂ​ച്ച​ക​ളു​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തും.

ക​ഴി​ഞ്ഞ​യാ​ഴ്ച വ​ള​ർ​ത്തു​നാ​യ​യെ ഓ​ട്ടോ ക​യ​റ്റി​ക്കൊ​ന്ന സം​ഭ​വ​വും കോ​ഴി​ക്കോ​ട്ട് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​റെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. സ​മൂ​ഹ​ത്തി​ൽ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ സാ​ധാ​ര​ണ​മാ​യ​ത് കൊ​ണ്ട് ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.