മു​ല്ല​പ്പെ​രി​യാ​ർ; ചൊ​വ്വാ​ഴ്ച അ​ടി​യ​ന്ത​ര യോ​ഗം ചേ​രു​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ
മു​ല്ല​പ്പെ​രി​യാ​ർ; ചൊ​വ്വാ​ഴ്ച അ​ടി​യ​ന്ത​ര യോ​ഗം ചേ​രു​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ
Monday, October 25, 2021 9:45 PM IST
ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ ചൊ​വ്വാ​ഴ്ച അ​ടി​യ​ന്ത​ര​യോ​ഗം ചേ​രു​മെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ആ​ശ​ങ്ക പ​ര​ത്തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ത​മി​ഴ്നാ​ട് കൂ​ടു​ത​ൽ വെ​ള്ള​മെ​ടു​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ല​നി​ര​പ്പ് കു​റ​യ്ക്കാ​ന്‍ ത​മി​ഴ്നാ​ട് ത​യാ​റാ​കു​മെ​ന്നാ​ണ് വി​ശ്വാ​സം. കേ​ര​ളം ഉ​ന്ന​യി​ച്ച പ്ര​ശ്ന​ങ്ങ​ള്‍ മേ​ല്‍​നോ​ട്ട​സ​മി​തി യോ​ഗ​ത്തി​ല്‍ പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യും. മു​ല്ല​പ്പെ​രി​യാ​റി​ല്‍ പു​തി​യ ഡാം ​ത​ന്നെ​യാ​ണ് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള മാ​ര്‍​ഗ​മെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.