ആ​ദി​വാ​സി യു​വ​തി പു​ഴ​യി​ല്‍ വീ​ണ് മ​രി​ച്ചു
ആ​ദി​വാ​സി യു​വ​തി പു​ഴ​യി​ല്‍ വീ​ണ് മ​രി​ച്ചു
Monday, October 25, 2021 10:12 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ല്‍ ആ​ദി​വാ​സി യു​വ​തി പു​ഴ​യി​ല്‍ വീ​ണ് മ​രി​ച്ചു. പേ​രാ​വൂ​ർ ചെ​ക്കേ​രി​യി​ലെ ജ​യേ​ഷി​ന്‍റെ ഭാ​ര്യ ജി​നി ജ​യേ​ഷാ​ണ്(26)​മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ കോ​ട​നോ​ട​ന്‍ പു​ഴ​യി​ൽ വീ​ണാ​ണ് ജി​നി മ​രി​ച്ച​ത്.

ബ​ന്ധു​വീ​ട്ടി​ല്‍ പോ​യി വ​രു​ന്ന വ​ഴി പു​ഴ​യി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശുപ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. സം​സ്‌​കാ​രം പി​ന്നീ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.