ചേ​ന്നാ​സ് നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി അ​ന്ത​രി​ച്ചു
ചേ​ന്നാ​സ് നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി അ​ന്ത​രി​ച്ചു
Tuesday, October 26, 2021 7:44 AM IST
ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ​ക്ഷേ​ത്രം പ്ര​ധാ​ന​ത​ന്ത്രി പു​ഴ​ക്ക​ര ചേ​ന്നാ​സ് നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി (70) അ​ന്ത​രി​ച്ചു. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

2013 മു​ത​ൽ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന​ത​ന്ത്രി​യാ​യി​രു​ന്നു. ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗ​വു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.