യു​പി​യി​ലെ ര​ണ്ടു കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ തൃ​ണ​മൂ​ലി​ൽ
യു​പി​യി​ലെ ര​ണ്ടു കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ തൃ​ണ​മൂ​ലി​ൽ
Tuesday, October 26, 2021 7:40 AM IST
സി​ലി​ഗു​ഡി: യു​പി​യി​ലെ ര​ണ്ടു മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. രാ​ജേ​ഷ്പ​തി ത്രി​പാ​ഠി, ല​ളി​തേ​ഷ്പ​തി ത്രി​പാ​ഠി എ​ന്നി​വ​രാ​ണ് തി​ങ്ക​ളാ​ഴ്ച ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അം​ഗ​ത്വ​മെ​ടു​ത്ത​ത്.

രാ​ജേ​ഷ്പ​തി ത്രി​പാ​ഠി മു​ൻ എം​എ​ൽ​സി​യാ​ണ്. യു​പി കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എ​യു​മാ​ണു ല​ളി​തേ​ഷ്പ​തി ത്രി​പാ​ഠി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.