ചൈ​ന​യി​ൽ കോ​വി​ഡ് കൂ​ടു​ന്നു; ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു
ചൈ​ന​യി​ൽ കോ​വി​ഡ് കൂ​ടു​ന്നു; ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു
Tuesday, October 26, 2021 9:52 AM IST
ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ന്നു. വ​ട​ക്ക​ൻ ചൈ​ന​യി​ലെ മം​ഗോ​ളി​യ സ്വ​യം​ഭ​ര​ണ മേ​ഖ​ല​യി​ൽ ലോ​ക്ക്ഡൗ​ണും പ്ര​ഖ്യാ​പി​ച്ചു.

ക​ഴി​ഞ്ഞ​യാ​ഴ്ച​യി​ൽ ചൈ​ന​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട നൂ​റ്റ​ന്പ​തി​ല​ധി​കം കോ​വി​ഡ് കേ​സു​ക​ളി​ൽ മൂ​ന്നി​ലൊ​ന്നും മം​ഗോ​ളി​യ​യി​ലാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 1.08 ല​ക്ഷ​മാ​ണ് ഇ​വി​ടു​ത്തെ ജ​ന​സം​ഖ്യ.

അ​ല​ക്സ് ലെ​ഫ്റ്റ് ബാ​ന​റി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഡി​വി​ഷ​നാ​യ എ​ജി​ൻ ബാ​ന​റി​ലെ 35,700 ഓ​ളം താ​മ​സ​ക്കാ​രോ​ട് വീ​ട്ടി​ൽ​ത​ന്നെ തു​ട​രാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​റ​ൻ​ഹോ​ട്ട് ന​ഗ​ര​ത്തി​ലും സ​മാ​ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.