വെ​റും 23 സാ​ക്ഷി​ക​ൾ മാ​ത്ര​മോ..? യോ​ഗി സ​ർ​ക്കാ​രി​നെ കു​ട​ഞ്ഞ് വീ​ണ്ടും സു​പ്രീം കോ​ട​തി
വെ​റും 23 സാ​ക്ഷി​ക​ൾ മാ​ത്ര​മോ..? യോ​ഗി സ​ർ​ക്കാ​രി​നെ കു​ട​ഞ്ഞ് വീ​ണ്ടും സു​പ്രീം കോ​ട​തി
Tuesday, October 26, 2021 12:42 PM IST
ന്യൂ​ഡ​ൽ​ഹി: ല​ഖിം​പു​ർ ഖേ​രി​യി​ൽ ക​ർ​ഷ​ക​ർ​ക്ക് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ത്തി​ലെ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നെ​തി​രേ വീ​ണ്ടും സു​പ്രീം കോ​ട​തി. ഇ​ത്ര വ​ലി​യ ക്രൂ​ര​കൃ​ത്യം ന​ട​ന്നി​ട്ടും ഈ ​കേ​സി​ൽ 23 സാ​ക്ഷി​ക​ൾ മാ​ത്ര​മാ​ണോ ഉ​ള്ള​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

കൂ​ടു​ത​ൽ സാ​ക്ഷി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ണം. സാ​ക്ഷി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​രെ യു​പി സ​ർ​ക്കാ​ർ നി​യോ​ഗി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

പ്ര​ധാ​ന​സാ​ക്ഷി​ക​ളു​ടെ മൊ​ഴി 164 വ​കു​പ്പ് പ്ര​കാ​രം രേ​ഖ​പ്പെ​ടു​ത്ത​ണം. മൊ​ഴി ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ലാ​യി​രി​ക്ക​ണം രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്. തെ​ളി​വു​ക​ളു​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. കേ​സ് ന​വം​ബ​ർ എ​ട്ടി​ലേ​ക്ക് മാ​റ്റി. കേ​സി​ന്‍റെ പു​രോ​ഗ​തി​യു​ടെ പു​തി​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.