ക​ട്ട​പ്പ​ന​യി​ൽ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ മ​ർ​ദി​ച്ച​താ​യി പ​രാ​തി
ക​ട്ട​പ്പ​ന​യി​ൽ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Tuesday, October 26, 2021 3:40 PM IST
ഇ​ടു​ക്കി: ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി മ​ർ​ദി​ച്ച​താ​യി പ​രാ​തി. ക​ട്ട​പ്പ​ന​യി​ലാ​ണ് സം​ഭ​വം. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ച്ച ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​നീ​ഷി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ നി​ന്ന് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലേ​ക്ക് സ്ഥ​ലം​മാ​റി​യെ​ത്തി​യ ജ​യ​കു​മാ​റി​നെ​തി​രാ​യാ​ണ് വി​നീ​ഷ് പ​രാ​തി ഉ​ന്ന​യി​ച്ച​ത്. യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് ജ​യ​കു​മാ​ർ മ​ർ​ദി​ച്ച​തെ​ന്ന് വി​നീ​ഷ് ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.