വാ ​വി​ട്ട വാ​ക്ക്..! മേ​യ​ർ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൽ മു​ര​ളീ​ധ​ര​നെ​തി​രേ കേ​സെ​ടു​ത്തു
വാ ​വി​ട്ട വാ​ക്ക്..! മേ​യ​ർ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൽ മു​ര​ളീ​ധ​ര​നെ​തി​രേ കേ​സെ​ടു​ത്തു
Tuesday, October 26, 2021 3:57 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ എം​പി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​ശേ​ഷ​മാ​ണ് എം​പി​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്.

അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ രാ​വി​ലെ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ത​ന്‍റെ പ​രാ​മ​ർ​ശം ആ​ര്യ​യ്ക്ക് മ​നോ​വി​ഷ​മം ഉ​ണ്ടാ​ക്കി​യെ​ങ്കി​ൽ ഖേ​ദി​ക്കു​ന്നു​വെ​ന്നാ​ണ് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞ​ത്. ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് ദു​ര​ഭി​മാ​ന​മാ​യി കാ​ണു​ന്നി​ല്ല. ത​ന്‍റേ​ത് നാ​ക്കു​പി​ഴ​യ​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

സൗ​ന്ദ​ര്യ​മു​ണ്ടെ​ങ്കി​ലും മേ​യ​റു​ടെ വാ​യി​ൽ നി​ന്നു വ​രു​ന്ന​ത് കൊ​ടു​ങ്ങ​ല്ലൂ​ർ ഭ​ര​ണി​പ്പാ​ട്ടി​നേ​ക്കാ​ൾ ഭ​യാ​ന​ക​മാ​യ ചി​ല വ​ർ​ത്ത​മാ​ന​ങ്ങ​ളാ​ണെ​ന്ന പ​രാ​മ​ർ​ശ​മാ​ണ് മു​ര​ളീ​ധ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ​ത്. കോ​ർ​പ​റേ​ഷ​നി​ലെ നി​കു​തി​ത​ട്ടി​പ്പ് സം​ഭ​വ​ത്തി​ൽ യു​ഡി​എ​ഫ് ന​ട​ത്തു​ന്ന സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു മു​ര​ളീ​ധ​ര​ന്‍റെ ഈ ​പ​രാ​മ​ർ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.