ബി​എ​ൽ​എ​മ്മി​നെ​തി​ര് വ​ർ​ണ​വി​വേ​ച​ന​ത്തോ​ട​ല്ല; ഡി​കോ​ക്കി​നെ​തി​രെ കാ​ർ​ത്തി​ക്
ബി​എ​ൽ​എ​മ്മി​നെ​തി​ര് വ​ർ​ണ​വി​വേ​ച​ന​ത്തോ​ട​ല്ല; ഡി​കോ​ക്കി​നെ​തി​രെ കാ​ർ​ത്തി​ക്
Tuesday, October 26, 2021 7:33 PM IST
ദു​ബാ​യി: ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രേ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ക്വി​ന്‍റ​ണ്‍ ഡി​കോ​ക്ക് ക​ളി​ക്കാ​തി​രു​ന്ന​ത് വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രെ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കാ​നു​ള്ള വി​മു​ഖ​ത​കൊ​ണ്ടെ​ന്ന് ഇ​ന്ത്യ​ൻ താ​രം ദി​നേ​ഷ് കാ​ർ​ത്തി​ക്ക്. ബ്ലാ​ക്ക് ലൈ​വ്സ് മാ​റ്റെ​റി​നെ​തി​രാ​യ നി​ല​പാ​ടു​ള്ള​തു​കൊ​ണ്ടാ​ണ് ഡി​കോ​ക്ക് ക​ളി​ക്കാ​തി​രു​ന്ന​തെ​ന്ന് കാ​ർ​ത്തി​ക് ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​ര​ങ്ങ​ൾ മൈ​താ​ന​ത്ത് മു​ട്ടു​കു​ത്തി​നി​ന്ന് ബ്ലാ​ക്ക് ലൈ​വ്സ് മാ​റ്റ​റി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ അ​തി​ൽ പ​ങ്കെ​ടു​ക്കാ​തെ നി​ൽ​ക്കു​ന്ന ഡി​കോ​ക്കി​ന്‍റെ ചി​ത്രം സ​ഹി​ത​മാ​ണ് കാ​ർ​ത്തി​ക് ട്വീ​റ്റ് ചെ​യ്ത​ത്.

എ​ന്നാ​ൽ വ്യ​ക്തി​പ​ര​മാ​യ അ​സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് അ​ദ്ദേ​ഹം സ്വ​യം പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീം ​നാ​യ​ക​ൻ ടെ​മ്പ ബാ​വു​മ പ​റ​ഞ്ഞ​ത്. ഡി​കോ​ക്കി​ന് പ​ക​രം റീ​സ ഹെ​ൻ​ഡ്രി​ക്സ് ടീ​മി​ലി​ടം നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.