ത​മി​ഴ്‌​നാ​ട്ടി​ൽ പ​ട​ക്ക ക​ട​യി​ൽ സ്ഫോ​ട​നം; നാ​ല് പേ​ർ മ​രി​ച്ചു
ത​മി​ഴ്‌​നാ​ട്ടി​ൽ പ​ട​ക്ക ക​ട​യി​ൽ സ്ഫോ​ട​നം; നാ​ല് പേ​ർ മ​രി​ച്ചു
Tuesday, October 26, 2021 10:26 PM IST
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ പ​ട​ക്ക ക​ട​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ഇ​തി​ൽ 10 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. ക​ല്ല​ക്കു​റി​ച്ചി ജി​ല്ല​യി​ലെ ശ​ങ്ക​ര​പു​ര​ത്തെ പ​ട​ക്ക ക​ട​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ന്നു.

ദീ​പാ​വ​ലി വി​ൽ​പ്പ​ന​യ്ക്ക് മു​ന്നോ​ടി​യാ​യി ക​ട​യി​ൽ പ​ട​ക്ക​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.