കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു; യെ​മ​ൻ സ്വ​ദേ​ശി പി​ടി​യി​ൽ
കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു; യെ​മ​ൻ സ്വ​ദേ​ശി പി​ടി​യി​ൽ
Wednesday, October 27, 2021 1:46 AM IST
പേ​രൂ​ർ​ക്ക​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും വാ​ട്സ്ആ​പി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച യെ​മ​ൻ സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഈ​ഞ്ച​യ്ക്ക​ൽ അ​നു​രാ​ഗ് വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ബ്ദു​ള്ള അ​ലി അ​ബ്ദോ​അ​ൽ ഹ​ദ(52)​നെ​യാ​ണ് വ​ഞ്ചി​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ​ഞ്ച​യ്ക്ക​ലി​ലെ ത​ഖ്വാ റ​സ്റ്റ​റ​ന്‍റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ൾ അ​ശ്ലീ​ല വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും വാ​ട്സ്ആ​പ് മെ​സ​ഞ്ച​ർ വ​ഴി പ്ര​ച​രി​പ്പി​ച്ച​താ​യി ശം​ഖു​മു​ഖം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഡി.​കെ.​പൃ​ഥ്വി​രാ​ജി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്ന് അ​റ​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.