മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം ​നി​ർ​മി​ക്ക​ണം; പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് പി.​സി.​തോ​മ​സ്
മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം ​നി​ർ​മി​ക്ക​ണം; പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് പി.​സി.​തോ​മ​സ്
Wednesday, October 27, 2021 8:04 AM IST
തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ പ​ഴ​ക്ക​വും ശോ​ച്യാ​വ​സ്ഥ​യും ക​ണ​ക്കി​ലെ​ടു​ത്ത് പു​തി​യ ഡാം ​നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​സി.​തോ​മ​സ്. കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ടും ത​മി​ഴ്നാ​ട്- കേ​ര​ള സ​ർ​ക്കാ​രു​ക​ളോ​ടും അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു.

അ​മേ​രി​ക്ക​ൻ യൂ​ണി​വ​ഴ്സി​റ്റി​യു​ടെ പ​ഠ​ന​വും മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന് ത​ക​രാ​റു​ക​ൾ ഉ​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. കേ​ര​ള​വും ത​മി​ഴ്നാ​ടും കേ​ന്ദ്ര​വു​മാ​യി ചേ​ർ​ന്ന് സം​യു​ക്ത തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി.​സി. തോ​മ​സ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഇ-​മെ​യി​ൽ സ​ന്ദേ​ശം അ​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.