തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ മ​ന്ത്രി​ത​ല​യോ​ഗം
തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ മ​ന്ത്രി​ത​ല​യോ​ഗം
Wednesday, October 27, 2021 4:58 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ തീ​യേ​റ്റ​ർ ഉ​ട​മ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ന്ത്രി​ത​ല യോ​ഗം ചേ​രു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ചൊ​വ്വാ​ഴ്ച ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെ​യ്തി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ധ​ന​കാ​ര്യം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, വൈ​ദ്യു​തി, ആ​രോ​ഗ്യം എ​ന്നീ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​ണ് തീ​യ​റ്റ​ർ ഉ​ട​മ​ക​ൾ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​വ​കു​പ്പ് മ​ന്ത്രി​മാ​രെ​ക്കൂ​ടി പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള യോ​ഗ​ത്തി​ലേ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വൂ.

അ​തി​നാ​ലാ​ണ് മ​ന്ത്രി​ത​ല യോ​ഗം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ തീയ​തി വൈ​കാ​തെ നി​ശ്ച​യി​ക്കു​മെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.