ഇ​റാ​ക്കി​ൽ ഭീ​ക​രാ​ക്രമ​ണം: 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു
ഇ​റാ​ക്കി​ൽ ഭീ​ക​രാ​ക്രമ​ണം: 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു
Wednesday, October 27, 2021 3:00 PM IST
ബാ​ഗ്ദാ​ദ്: കി​ഴ​ക്ക​ൻ ഇ​റാ​ക്കി​ലെ ഒ​രു ഗ്രാ​മ​ത്തി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും സു​ര​ക്ഷാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ദി​യാ​ല പ്ര​വി​ശ്യ​യി​ലെ അ​ൽ-​റ​ഷാ​ദി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സു​ര​ക്ഷാ സേ​ന​യി​ലെ നി​ര​വ​ധി അം​ഗ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഗ്രാ​മ​ത്തി​ൽ വെ​ടി​വ​യ്പാ​ണ് ഉ​ണ്ടാ​യ​ത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ സാ​ധാ​ര​ണ​ക്കാ​രും ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.