രാ​ജ്യം നേ​രി​ട്ട ദു​ര​ന്തം ജ​നം മ​റ​ക്കി​ല്ല; മോ​ദി​ക്ക് സോ​ണി​യ​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം
രാ​ജ്യം നേ​രി​ട്ട ദു​ര​ന്തം ജ​നം മ​റ​ക്കി​ല്ല; മോ​ദി​ക്ക് സോ​ണി​യ​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം
Wednesday, October 27, 2021 12:19 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മ​ഹാ​മാ​രി​യെ നേ​രി​ടു​ന്ന​തി​ൽ മോ​ദി സ​ർ​ക്കാ​ർ തി​ക​ഞ്ഞ പ​രാ​ജ​യ​മാ​യി​രു​ന്നെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. രാ​ജ്യം നേ​രി​ട്ട ദു​ര​ന്തം ജ​നം ഒ​രി​ക്ക​ലും മ​റ​ക്കി​ല്ലെ​ന്നും ദേ​ശീ​യ ദി​ന​പ​ത്ര​ത്തി​ലെ ലേ​ഖ​ന​ത്തി​ൽ സോ​ണി​യ വി​മ​ർ​ശി​ച്ചു.

വാ​ക്സി​നേ​ഷ​നി​ൽ നൂ​റ് കോ​ടി നേ​ട്ടം ഏ​റ്റെ​ടു​ക്കു​ന്ന മോ​ദി കോ​വി​ഡ് കൂ​ടി​യ നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ൽ ഓ​ടി​യൊ​ളി​ച്ചു. ഒ​ന്നാം ത​രം​ഗ​ത്തി​ലും ര​ണ്ടാം ത​രം​ഗ​ത്തി​ലും കെ​ടു​കാ​ര്യ​സ്ഥ​ത പ്ര​ക​ട​മാ​ണ്.



കേ​ന്ദ്രം കോ​വി​ഡ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് പോ​ലെ​യാ​ണ്. വാ​ക്സി​നേ​ഷ​നി​ലെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ വെ​റും പൊ​ള്ള​യാ​യി​രു​ന്നു. 2021 അ​വ​സാ​ന​ത്തോ​ടെ എ​ല്ലാ​വ​രെ​യും വാ​ക്സി​നേ​റ്റ് ചെ​യ്യു​മെ​ന്ന മോ​ദി​യു​ടെ അ​വ​കാ​ശ​വാ​ദ​വും അ​സ്ഥാ​ന​ത്തെ​ന്ന് സോ​ണി​യ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.