കൂ​ട്ടു​കെ​ട്ട് ഉ​റ​പ്പി​ച്ച് ചൈ​ന; താ​ലി​ബാ​ന് എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തു
കൂ​ട്ടു​കെ​ട്ട് ഉ​റ​പ്പി​ച്ച് ചൈ​ന; താ​ലി​ബാ​ന് എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തു
Wednesday, October 27, 2021 11:57 AM IST
ദോ​ഹ: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ നി​യ​ന്ത്ര​ണം പി​ടി​ച്ചെ​ടു​ത്ത താ​ലി​ബാ​ൻ ഭീ​ക​ര​ർ​ക്ക് എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്ത് ചൈ​ന. ചൊ​വ്വാ​ഴ്ച താ​ലി​ബാ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ദോ​ഹ​യി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്.

ചൈ​ന​യു​ടെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാ​ങ് യി, ​താ​ലി​ബാ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. അ​ഫ്ഗാ​ന് മാ​നു​ഷി​ക​മാ​യ എ​ല്ലാ സ​ഹാ​യം തു​ട​രും. താ​ൽ​കാ​ലി​ക​മാ​യ പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ അ​ഫ്ഗാ​നെ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​വു​മാ​യി കോ​ർ​ക്കു​മെ​ന്നും ചൈ​ന വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.