കേ​ര​ള പോ​ലീ​സ് ആ​ർ​ക്കു​വേ​ണ്ടി​യാ​ണ് പ​ണി​യെ​ടു​ക്കു​ന്ന​ത്..? വി​മ​ർ​ശി​ച്ച് ഡീ​ൻ കു​ര്യാ​ക്കോ​സ്
കേ​ര​ള പോ​ലീ​സ് ആ​ർ​ക്കു​വേ​ണ്ടി​യാ​ണ് പ​ണി​യെ​ടു​ക്കു​ന്ന​ത്..? വി​മ​ർ​ശി​ച്ച് ഡീ​ൻ കു​ര്യാ​ക്കോ​സ്
Wednesday, October 27, 2021 12:19 PM IST
തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ർ ഡാം ​സ​ന്ദ​ര്‍​ശ​നം ത​ട​ഞ്ഞ പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ പ​രാ​തി ന​ൽ​കു​മെ​ന്ന് ഇ​ടു​ക്കി എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ്. അ​വ​കാ​ശ​ലം​ഘ​നം ഉ​ന്ന​യി​ച്ച് ലോ​ക്സ​ഭാ സ്പീ​ക്ക​ര്‍​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നാ​ണ് എം​പി അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം മു​ല്ല​പ്പെ​രി​യാ​ർ ഡാം ​സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ഡീ​ൻ കു​ര്യാ​ക്കോ​സി​നെ കേ​ര​ളാ പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. ഇ​തി​ലാ​ണ് എം​പി​യു​ടെ മ​റു​പ​ടി.



കേ​ര​ളാ പോ​ലീ​സ് ആ​ര്‍​ക്കു​വേ​ണ്ടി​യാ​ണ് പ​ണി​യെ​ടു​ക്കു​ന്ന​തെ​ന്നും ഡീ​ൻ ചോ​ദി​ച്ചു. താ​ന്‍ നേ​രി​ട്ട​ത് വ​ള​രെ മോ​ശം അ​നു​ഭ​വ​മാ​ണെ​ന്നും ഡീ​ന്‍ പ​റ​ഞ്ഞു. ഇ​ടു​ക്കി ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കാ​ത്തി​നാ​ലാ​ണ് എം​പി​യെ ത​ട​ഞ്ഞ​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.