ദ​ത്ത് വി​വാ​ദം: അ​നു​പ​മ​യു​ടെ അ​ച്ഛ​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത് സി​പി​എം
ദ​ത്ത് വി​വാ​ദം: അ​നു​പ​മ​യു​ടെ അ​ച്ഛ​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത് സി​പി​എം
Wednesday, October 27, 2021 2:55 PM IST
തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ർ​ക്ക​ട‍​യി​ലെ ദ​ത്ത് വി​വാ​ദ​ത്തി​ൽ അ​നു​പ​മ​യു​ടെ അ​ച്ഛ​ൻ പി.​എ​സ്. ജ​യ​ച​ന്ദ്ര​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത് സി​പി​എം. ജ​യ​ച​ന്ദ്ര​നെ പേ​രൂ​ർ​ക്ക​ട ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ​നി​ന്ന് നീ​ക്കി. പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ദ​ത്ത് വി​വാ​ദ​ത്തി​ൽ സി​പി​എം അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ​യും നി​യോ​ഗി​ച്ചു. തു​ട​ർ​ന​ട​പ​ടി​ക​ൾ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന് ശേ​ഷ​മെ​ന്നാ​ണ് സി​പി​എം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.



ജ​യ​ച​ന്ദ്ര​നെ​ത്തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന നി​ർ​ദ്ദേ​ശം സി​പി​എം ജി​ല്ലാ നേ​തൃ​ത്വം കീ​ഴ്ഘ​ട​ക​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി​യി​രു​ന്നു. അ​നു​പ​മ​യു​ടെ അ​മ്മ സ്മി​ത ജെ​യിം​സ് ഉ​ൾ​പ്പെ​ടെ കേ​സി​ലെ പ്ര​തി​ക​ളി​ൽ അ​ഞ്ചു​പേ​ർ സി​പി​എം അം​ഗ​ങ്ങ​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.