പു​രാ​വ​സ്തു ത​ട്ടി​പ്പ്: മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​നെ റി​മാ​ൻ​ഡ് ചെ​യ്തു
പു​രാ​വ​സ്തു ത​ട്ടി​പ്പ്: മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​നെ റി​മാ​ൻ​ഡ് ചെ​യ്തു
Wednesday, October 27, 2021 4:07 PM IST
കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ൽ മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​നെ ന​വം​ബ​ർ മൂ​ന്നു​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ​ൽ കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. പു​രാ​വ​സ്തു വി​ത​ര​ണ​ക്കാ​ര​ൻ സ​ന്തോ​ഷ് ന​ൽ​കി​യ പ​രാ​തി​യാ​ണ് നടപടി.

അ​തേ​സ​മ​യം, മോ​ൻ​സ​നെ ഡി​ആ​ർ​ഡി​ഒ കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​പ​ദാ​ര്‍​ത്ഥം ത​ന്‍റെ പ​ക്ക​ല്‍ ഉ​ണ്ടെ​ന്ന വ്യാ​ജ രേ​ഖ ച​മ​ച്ച​തി​നാ​ണ് കേ​സ്. ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ൽ വ്യാ​ഴാ​ഴ്ച ഉ​ത്ത​ര​വു​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.