ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ വീ​ണ്ടും ന്യൂ​ന​മ​ർ​ദം; ഇ​ടി​വെ​ട്ടി മ​ഴ പെ​യ്യും
ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ വീ​ണ്ടും ന്യൂ​ന​മ​ർ​ദം; ഇ​ടി​വെ​ട്ടി മ​ഴ പെ​യ്യും
Wednesday, October 27, 2021 5:52 PM IST
തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ വീ​ണ്ടും ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച വ​രെ കേ​ര​ള​ത്തി​ൽ പ​ര​ക്കെ മ​ഴ ല​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ക​ന​ത്ത മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ത്ത് ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. 27 മു​ത​ൽ 31 വ​രെ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. 24 മ​ണി​ക്കൂ​റി​ൽ 64.5 മി​ല്ലി​മീ​റ്റ​ർ മു​ത​ൽ 115.5 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ എ​ന്ന​ത് കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​റി​ല്‍ രൂ​പ​പ്പെ​ടു​ന്ന അ​ഞ്ചാ​മ​ത്തെ ന്യൂ​ന​മ​ര്‍​ദ​മാ​ണി​ത്. തെ​ക്ക് കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍​നി​ന്ന് കേ​ര​ള തീ​രം മു​ത​ല്‍ മ​ധ്യ കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ ക​ര്‍​ണാ​ട​ക തീ​രം വ​രെ ന്യൂ​ന​മ​ര്‍​ദ പാ​ത്തി നി​ല​നി​ല്‍​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.