മു​ല്ല​പ്പെ​രി​യാ​ർ ജ​ല​നി​ര​പ്പി​ല്‍ മാ​റ്റം വ​രു​ത്തേ​ണ്ടെ​ന്ന നി​ല​പാ​ട് അം​ഗീ​ക​രി​ക്കി​ല്ല: മ​ന്ത്രി റോ​ഷി
മു​ല്ല​പ്പെ​രി​യാ​ർ ജ​ല​നി​ര​പ്പി​ല്‍ മാ​റ്റം വ​രു​ത്തേ​ണ്ടെ​ന്ന നി​ല​പാ​ട് അം​ഗീ​ക​രി​ക്കി​ല്ല: മ​ന്ത്രി റോ​ഷി
Wednesday, October 27, 2021 6:01 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പി​ല്‍ മാ​റ്റം വ​രു​ത്തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന മേ​ല്‍​നോ​ട്ട സ​മി​തി​യു​ടെ നി​ല​പാ​ടി​നെ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ‍. എ​തി​രാ​യ നി​ല​പാ​ട് എ​ഴു​തി ന​ല്‍​കാ​ന്‍ സു​പ്രീം കോ​ട​തി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

മു​ല്ല​പ്പെ​രി​യാ​റി​ല്‍ പെ​ട്ടെ​ന്നു ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. ഇ​ക്കാ​ര്യ​വും കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തും. ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റാ​നാ​ണ് പു​തി​യ ഡാം. ​ത​മി​ഴ്നാ​ടി​ന് ആ​വ​ശ്യ​മാ​യ വെ​ള്ളം ന​ല്‍​കു​മെ​ന്നും റോ​ഷി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.