ചെ​റി​യാ​ൻ ഫി​ലി​പ്പ് കോ​ണ്‍​ഗ്ര​സി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷ: വി.​ഡി. സ​തീ​ശ​ൻ
ചെ​റി​യാ​ൻ ഫി​ലി​പ്പ് കോ​ണ്‍​ഗ്ര​സി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷ:  വി.​ഡി. സ​തീ​ശ​ൻ
Wednesday, October 27, 2021 6:39 PM IST
തി​രു​വ​ന​ന്ത​പു​രം: ചെ​റി​യാ​ൻ ഫി​ലി​പ്പ കോ​ണ്‍​ഗ്ര​സ് ത​റ​വാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മെ​ന്നു ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ കോ​ണ്‍​ഗ്ര​സി​ലേ​യ്ക്കു​ള്ള മ​ട​ങ്ങി​വ​ര​വ് ച​ർ​ച്ച​ക​ൾ​ക്ക് മു​ൻ​കൈ​യെ​ടു​ക്കും. കോ​ണ്‍​ഗ്ര​സി​ന് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട നേ​താ​വാ​യി​രു​ന്ന അ​ദ്ദേ​ഹം പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ച​ത്. സി​പി​എ​മ്മി​ൽ നി​ന്നും നി​ര​വ​ധി പേ​ർ കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നി​ട്ടു​ണ്ട്. കാ​ത് കു​ത്തി​യ​വ​ൻ പോ​യാ​ൽ ക​ടു​ക്ക​നി​ട്ട​വ​ൻ വ​രും. ഇ​നി​യും നി​ര​വ​ധി പേ​ർ വ​രാ​നു​ണ്ട്.

എ​റ​ണാ​കു​ള​ത്ത് ആ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. മ​റ്റു​പ​ല ജി​ല്ല​ക​ളി​ലും നി​ര​വ​ധി പേ​ർ പാ​ർ​ട്ടി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. കോ​ണ്‍​ഗ്ര​സി​ലേ​ക്ക് എ​ത്തു​ന്ന​വ​രെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്ത് നി​ർ​ത്തു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.