ഇം​ഗ്ല​ണ്ടി​ന് അ​നാ​യാ​സ ജ​യം
ഇം​ഗ്ല​ണ്ടി​ന് അ​നാ​യാ​സ ജ​യം
Wednesday, October 27, 2021 10:49 PM IST
ദു​ബാ​യ്: ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഗ്രൂ​പ്പ് ഒ​ന്നി​ൽ ഇം​ഗ്ല​ണ്ടി​ന് അ​നാ​യാ​സ ജ​യം. ബം​ഗ്ലാ​ദേ​ശി​നെ എ​ട്ട് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 125 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 35 പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ ഇം​ഗ്ലീ​ഷു​കാ​ർ മ​റി​ക​ട​ന്നു.

സ്കോ​ർ- ബം​ഗ്ലാ​ദേ​ശ്: 124/9, ഇം​ഗ്ല​ണ്ട്: (14.1/20 ov)126/2.

ബം​ഗ്ലാ​ദേ​ശ് നി​ര​യി​ൽ മു​ഷ്ഫി​ഖ​ർ റ​ഹ്മാ​ൻ (29) മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്. മൂ​ന്ന് ഓ​വ​റി​ൽ 18 റ​ൺ​സ് മാ​ത്രം വി​ട്ടു​ന​ൽ​കി ര​ണ്ട് വി​ക്ക​റ്റ് പി​ഴു​ത മോ​യി​ൻ അ​ലി​യും നാ​ല് ഓ​വ​റി​ൽ 12 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റ് നേ​ടി​യ ക്രി​സ് വോ​ക്സും ബം​ഗ്ലാ മു​ൻ​നി​ര ത​ക​ർ​ത്തു. മൂ​ന്ന് ഓ​വ​റി​ൽ 15 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ ലി​വിം​ഗ്സ്റ്റ​ണും നാ​ല് ഓ​വ​റി​ൽ 27 റ​ൺ​സ് വി​ട്ടു​ന​ൽ​കി മൂ​ന്നു വി​ക്ക​റ്റ് എ​ടു​ത്ത തൈ​മ​ൽ മി​ൽ​സും ക​ടു​വ​ക​ളു​ടെ വാ​ല​റ്റ​വും അ​രി​ഞ്ഞു.

മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇം​ഗ്ല​ണ്ടി​നു​വേ​ണ്ടി ജാ​സ​ൺ റോ​യി​യും (61) ബ​ട്‌​ല​റും (18) മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. ഇ​രു​വ​രും പു​റ​ത്താ​യ ശേ​ഷം ഡേ​വി​ഡ് മ​ല​നും (28) ജോ​ണി ബെ​യ​ർ​സ്റ്റോ​യും (8) ക​ളി ജ​യി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.