ഇ​നി സീ​റ്റു​ക​ൾ ഒ​ഴി​ച്ചി​ടി​ല്ല; കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ സീ​റ്റി​ന​ടു​ത്ത് യാ​ത്ര​ക്കാ​ർ​ക്ക് ഇ​രി​ക്കാം
ഇ​നി സീ​റ്റു​ക​ൾ ഒ​ഴി​ച്ചി​ടി​ല്ല; കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ സീ​റ്റി​ന​ടു​ത്ത് യാ​ത്ര​ക്കാ​ർ​ക്ക് ഇ​രി​ക്കാം
Wednesday, October 27, 2021 8:54 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ക​ണ്ട​ക്ട​ർ സീ​റ്റു​ക​ളി​ൽ ക​ണ്ട​ക്ട​ർ​ക്ക് പു​റ​മെ ഒ​രു യാ​ത്ര​ക്കാ​ര​നെ ഇ​രു​ന്നു യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കേ​ണ്ട​താ​ണെ​ന്ന് കെ​എ​സ്ആ​ർ​ടി​സി എം​ഡി നി​ർ​ദേ​ശം ന​ൽ​കി. എ​ന്നാ​ൽ വ​നി​താ ക​ണ്ട​ക്ട​ർ​മാ​രാ​ണെ​ങ്കി​ൽ ഈ ​സീ​റ്റി​ൽ സ്ത്രീ ​യാ​ത്ര​ക്കാ​രെ മാ​ത്ര​മെ ഇ​രി​ക്കാ​ൻ അ​നു​വ​ദി​ക്കൂ.

യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​മാ​യി മാ​സ്ക് ധ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു വ​രു​ത്തി​യ​തി​നാ​ലും കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ പൂ​ർ​ണ​മാ​യും വാ​ക്സി​നെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണ് തീ​രു​മാ​നം.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ട​ക്കം ഒ​രു സീ​റ്റി​ൽ ഒ​രാ​ൾ എ​ന്ന നി​ബ​ന്ധ​ന വ​ന്നി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി​യും സീ​റ്റു​ക​ൾ ഒ​ഴി​ച്ചി​ട്ട് സ​ർ​വീ​സ് ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.