പ​ന്തീ​ര​ങ്കാ​വ് യു​എ​പി​എ കേ​സ്; താ​ഹ ഫ​സ​ലി​ന് ജാ​മ്യം
പ​ന്തീ​ര​ങ്കാ​വ് യു​എ​പി​എ കേ​സ്; താ​ഹ ഫ​സ​ലി​ന് ജാ​മ്യം
Thursday, October 28, 2021 11:14 AM IST
ന്യൂ​ഡ​ൽ​ഹി: പ​ന്തീ​ര​ങ്കാ​വ് യു​എ​പി​എ കേ​സി​ല്‍ താ​ഹ ഫ​സ​ലി​ന് സു​പ്രീം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ജ​സ്റ്റി​സ് അ​ജ​യ് ര​സ്‌​തോ​ഗി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ജാ​മ്യം ന​ല്‍​കി​യ​ത്.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ അ​ല​ന്‍ ഷു​ഹൈ​ബി​ന്‍റെ ജാ​മ്യം കോ​ട​തി ശ​രി​വെ​ക്കു​ക​യും ചെ​യ്തു. അ​ല​ൻ ഷു​ഹൈ​ബി​ന്‍റെ ജാ​മ്യാ​പേ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന എ​ൻ​ഐ​എ ആ​വ​ശ്യം കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ എ​ൻ​ഐ​എ കോ​ട​തി ര​ണ്ടു പേ​ര്‍​ക്കും ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും താ​ഹ ഫ​സ​ലി​ന്‍റെ ജാ​മ്യം പി​ന്നീ​ട് റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഒ​രാ​ള്‍​ക്ക് ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെ​തി​രെ സു​പ്രീം കോ​ട​തി നി​ല​പാ​ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

2019 ന​വം​ബ​ര്‍ ഒ​ന്നി​നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ താ​ഹ ഫ​സ​ലി​നെ​യും അ​ല​ന്‍ ഷു​ഹൈ​ബി​നെ​യും മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.