എ.​എ.​റ​ഹീം ഡി​വൈ​എ​ഫ്ഐ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ
എ.​എ.​റ​ഹീം ഡി​വൈ​എ​ഫ്ഐ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ
Thursday, October 28, 2021 1:00 PM IST
തി​രു​വ​ന​ന്ത​പു​രം: ഡി​വൈ​എ​ഫ്‌​ഐ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി എ.​എ. റ​ഹീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഡി​വൈ​എ​ഫ്ഐ കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​ത്.

നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് മ​ന്ത്രി​യാ​യ​തോ​ടെ​യാ​ണ് ഭാ​ര​വാ​ഹി​ത്വ​ത്തി​ല്‍ മാ​റ്റം വ​ന്ന​ത്. നി​ല​വി​ൽ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​ണ് റ​ഹീം.

മ​ന്ത്രി​യെ​ന്ന നി​ല​യി​ലു​ള്ള തി​ര​ക്കു​ക​ള്‍ മൂ​ല​മാ​ണ് റി​യാ​സ് പ​ദ​വി​യൊ​ഴി​ഞ്ഞ​ത്. റ​ഹീം ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യ​തോ​ടെ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ലും മാ​റ്റ​മു​ണ്ടാ​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.