പാ​ക് അ​തി​ർ​ത്തി​യ്ക്ക് സ​മീ​പം ഡ്രോ​ൺ സാ​ന്നി​ധ്യം; വെ​ടി​യു​തി​ർ​ത്ത് ബി​എ​സ്എ​ഫ്
പാ​ക് അ​തി​ർ​ത്തി​യ്ക്ക് സ​മീ​പം ഡ്രോ​ൺ സാ​ന്നി​ധ്യം; വെ​ടി​യു​തി​ർ​ത്ത് ബി​എ​സ്എ​ഫ്
Thursday, October 28, 2021 1:23 PM IST
അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ൽ പാ​ക് അ​തി​ർ​ത്തി​യ്ക്ക് സ​മീ​പം വീ​ണ്ടും ഡ്രോ​ൺ സാ​ന്നി​ധ്യം. അ​ജ്ന​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഡ്രോ​ൺ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്.

ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ ഡ്രോ​ണി​ന് നേ​രെ വെ​ടി​യു​തി​ർ​ത്തു. ഇ​തോടെ അ​തി​ർ​ത്തി ക​ട​ന്ന് പാ​ക്കി​സ്ഥാ​ൻ ഭാ​ഗ​ത്തേ​ക്ക് ഡ്രോൺ തി​രി​കെ പോ​യി. അ​തേ​സ​മ​യം, ഭീ​ക​ര​ർ ആ​യു​ധ​ങ്ങ​ൾ ക​ട​ത്താ​ൻ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച​താ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ബി​എ​സ്എ​ഫ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.