പൊ​രി​ഞ്ഞ​യ​ടി..! സി​പി​എം വാ​ള​യാ​ർ ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ർ​ഷം
പൊ​രി​ഞ്ഞ​യ​ടി..! സി​പി​എം വാ​ള​യാ​ർ ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ർ​ഷം
Thursday, October 28, 2021 3:44 PM IST
പാ​ല​ക്കാ​ട്: സി​പി​എം വാ​ള​യാ​ർ ലോ​ക്ക​ൽ സ​മ്മേ​ള​നം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. ലോ​ക്ക​ൽ ക​മ്മ​റ്റി വി​ഭ​ജി​ക്കു​ന്ന​തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. പ്ര​വ​ർ​ത്ത​ക​ർ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി.

സ​മ്മേ​ള​ന ഹാ​ളി​ലെ ക​സേ​ര​ക​ളും മേ​ശ​ക​ളും അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു. ഒ​രു വി​ഭാ​ഗം വേ​ദി​യി​ൽ കു​ത്തി​യി​രു​ന്ന് മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. ഇ​തേ​ത്തു​ട​ർ​ന്ന് സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.