മു​ല്ല​പ്പെ​രി​യാ​ർ: സു​പ്രീം​കോ​ട​തി വി​ധി കേ​ര​ളം ചോ​ദി​ച്ചു​വാ​ങ്ങി​യ​തെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ
മു​ല്ല​പ്പെ​രി​യാ​ർ: സു​പ്രീം​കോ​ട​തി വി​ധി കേ​ര​ളം ചോ​ദി​ച്ചു​വാ​ങ്ങി​യ​തെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ
Thursday, October 28, 2021 9:22 PM IST
ന്യൂ​ഡ​ല്‍​ഹി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ജ​ല​നി​ര​പ്പ് 139.5 അ​ടി​യാ​യി നി​ല​നി​ര്‍​ത്താ​മെ​ന്നു​ള്ള സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് കേ​ര​ളം ചോ​ദി​ച്ചു വാ​ങ്ങി​യ​തെ​ന്ന് ലോ​ക​സ​ഭാ എം​പി​യും കേ​ര​ള​ത്തി​ന്‍റെ മു​ന്‍ ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി​യു​മാ​യി​രു​ന്ന എ​ൻ. കെ ​പ്രേ​മ​ച​ന്ദ്ര​ൻ.

മു​ല്ല​പ്പെ​രി​യാ​ര്‍ വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന ഗ​വ​ൺമെ​ന്‍റി​ന് സ്ഥാ​യി​യാ​യ നി​ല​പാ​ടി​ല്ല. മു​ല്ല​പെ​രി​യാ​ര്‍ അ​ണ​കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​മ്പോ​ള്‍ മാ​ത്രം ഡാ​മി​ന്‍റെ സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ചും അ​ന്ത​ര ന​ട​പ​ടി​ക​ളെ സം​ബ​ന്ധി​ച്ചു ച​ര്‍​ച്ച​യു​ണ്ടാ​കു​ക​യും പി​ന്നീ​ട് അ​തി​ന് വേ​ണ്ട പ​രി​ഗ​ണ​ന ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്.

മു​ല്ല​പ്പെ​രി​യാ​ര്‍ വി​ഷ​യ​വു​മാ​യി ബ​ന്ധ​പെ​ട്ട് ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന സു​പ്രീം​കോ​ട​തി വി​ധി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. അ​ണ​കെ​ട്ടി​ന്‍റെ സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ചു​ള്ള ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക സ്വാ​ഭാ​വി​ക​മാ​ണ്. ആ​ശ​ങ്ക​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കാ​നു​മു​ള്ള ചു​മ​ത​ല നി​റ​വേ​റ്റു​ന്ന​ത്തി​ലും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പെ​ട്ടു.

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി 145 അ​ടി​വ​രെ​യാ​ണ് നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യു​ക. പ​ക്ഷേ 2018ലേ ​മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ 145 അ​ടി വ​രെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി പ​റ​ഞ്ഞു. പ്ര​ള​യ കാ​ല​ത്ത് ഒ​രു വ​ര്‍​ഷ​ത്തെ വ്യ​ത്യ​സ്ത കാ​ല​യ​ള​വു​ക​ളി​ല്‍ ഒ​രു അ​ണ​ക്കെ​ട്ടി​ല്‍ സം​ഭ​രി​ക്കാ​വു​ന്ന ജ​ല​ത്തി​ന്‍റെ അ​ള​വി​നെ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ജ​ല ക​മ്മി​ഷ​ന്‍ മു​ന്നോ​ട്ടു വെ​ച്ചി​ട്ടു​ള്ള മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​ത്തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​നു​ണ്ട്. ഇ​പ്പോ​ള്‍ തീ​ര്‍​ച്ച​പെ​ടു​ത്തി​യി​രു​ക്കു​ന്ന 139.5 അ​ടി​യി​ല്‍ അ​ണ​കെ​ട്ടി​ല്‍ വെ​ള്ളം നി​ല​നി​ര്‍​ത്തി​യാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി വ​രു​ന്ന ക​ന​ത്ത മ​ഴ​യി​ലും നീ​രൊ​ഴു​ക്കി​ലും അ​ണ​കെ​ട്ട് ക​വി​ഞ്ഞൊ​ഴു​കു​ന്ന​തി​നും സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​തി​നും സാ​ധ്യ​ത​യു​ണ്ട്.

അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നും ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നും 2014 ലേ ​സു​പ്രീം​കോ​ട​തി വി​ധി​യി​ലൂ​ടെ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന മൂ​ന്നം​ഗ മേ​ല്‍​നോ​ട്ട സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മ​ല്ല. മേ​ല്‍​നോ​ട്ട സ​മി​തി​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​യും ഉ​ള്‍​പെ​ടു​ന്നെ​ങ്കി​ലും അ​ണ​കെ​ട്ടി​ന്റെ സു​ര​ക്ഷ​യെ​യും ജ​ല​നി​ര​പ്പി​നെ​യും സം​ബ​ന്ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന വി​വ​ര​മാ​ണ് കേ​ര​ളം ആ​ശ്ര​യി​ക്കു​ന്ന​ത്. 136 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​യും സു​പ്രീം​കോ​ട​തി​യെ​യും ബോ​ധ്യ​പെ​ടു​ത്തു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ണ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും എ​ൻ. കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​ത്തെ പ്ര​ള​യ സാ​ധ്യ​ത, ഭൂ​ക​മ്പ സാ​ധ്യ​ത തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ റൂ​ര്‍​ക്കി ഐ​ഐ​ടി, ഡ​ല്‍​ഹി ഐ​ഐ​ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​വ​ധി സ്ഥാ​പ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള വി​ദ​ഗ്ധ​ര്‍ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​ഠ​ന​ത്തി​ല്‍ അ​തി​പ്ര​ള​യം ഉ​ണ്ടാ​യാ​ല്‍ അ​ണ​ക്കെ​ട്ട് ക​വി​ഞ്ഞൊ​ഴു​കു​മെ​ന്നും സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​കു​മെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.