സാ​മൂ​ഹി​ക സു​ര​ക്ഷാ- ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ വി​ത​ര​ണം 30 മു​ത​ൽ
സാ​മൂ​ഹി​ക സു​ര​ക്ഷാ- ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ വി​ത​ര​ണം 30 മു​ത​ൽ
Thursday, October 28, 2021 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: ഒ​ക്ടോ​ബ​റി​ലെ സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ 30 മു​ത​ൽ വി​ത​ര​ണം ചെ​യ്യും. പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി 753.16 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

ഇ​തോ​ടൊ​പ്പം ക്ഷേ​മ​നി​ധി ബോ​ർ​ഡ് പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി 102.97 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ച​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. 49.31 ല​ക്ഷം പേ​ർ​ക്ക് സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​നും 6.55 ല​ക്ഷം പേ​ർ​ക്ക് ക്ഷേ​മ​നി​ധി ബോ​ർ​ഡ് പെ​ൻ​ഷ​നും ല​ഭി​ക്കും. 856.13 കോ​ടി രൂ​പ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.