കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ൽ: മോ​ദി​യു​ടെ പ​ടി​യി​റ​ക്ക​ത്തി​ന്‍റെ തു​ട​ക്ക​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ
കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ൽ: മോ​ദി​യു​ടെ പ​ടി​യി​റ​ക്ക​ത്തി​ന്‍റെ തു​ട​ക്ക​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ
Sunday, November 21, 2021 3:54 PM IST
തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം മോ​ദി​യു​ടെ പ​ടി​യി​റ​ക്ക​ത്തി​ന്‍റെ തു​ട​ക്ക​മാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. ല​ഖി​പൂ​രി​ൽ ചി​ത​റി വീ​ണ ചോ​ര​ത്തു​ള്ളി​ക​ൾ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി യു​ടെ അ​ടി​ത്ത​റ ഇ​ള​ക്കു​മെ​ന്ന തി​രി​ച്ച​റി​വാ​ണ് ഈ ​മ​നം മാ​റ്റ​ത്തി​ന് കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ലാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ പ്ര​തി​ക​ര​ണം.

യു​പി ഇ​ന്ന് ഇ​ള​കി മ​റി​യു​ക​യാ​ണ്. പ​തി​നാ​യി​ര​ങ്ങ​ളാ​ണ് പ്രി​യ​ങ്ക​യെ കേ​ൾ​ക്കാ​ൻ ഒ​ഴു​കി​യെ​ത്തു​ന്ന​ത്. രാ​ജ്യ​ത്തി​നു ഭാ​വി​യു​ടെ പ്ര​തീ​ക്ഷ​യാ​യി നി​ങ്ങ​ൾ മാ​റി​ക്ക​ഴി​ഞ്ഞു. ഫാ​സി​സം ത​ക​ര​ണ​മെ​ങ്കി​ൽ കോ​ൺ​ഗ്ര​സ്‌ വ​ള​ര​ണം.

കോ​ൺ​ഗ്ര​സ്‌ ത​ക​ർ​ന്നാ​ൽ ഫാ​സി​സം വ​ള​രും. ഇ​തൊ​രു തു​ട​ക്ക​മാ​ണ്. ന​രേ​ന്ദ്ര മോ​ദി​യെ​ന്ന ഏ​കാ​ധി​പ​തി​യു​ടെ. അ​മി​ത് ഷാ ​എ​ന്ന അ​ഹ​ങ്കാ​രി​യു​ടെ പ​ടി​യി​റ​ക്ക​ത്തി​ന്‍റെ തു​ട​ക്കം. കോ​ൺ​ഗ്ര​സ്‌ കു​തി​ര ശ​ക്തി​യോ​ടെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​ന്നു- സു​ധാ​ക​ര​ൻ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.