ഇ​ന്ത്യ​യ്ക്ക് ടോ​സ്, ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു
ഇ​ന്ത്യ​യ്ക്ക് ടോ​സ്, ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു
Sunday, November 21, 2021 6:52 PM IST
കോ​ൽ​ക്ക​ത്ത: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20​യി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ഇ​ന്ത്യ ഇ​ന്ന് ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്.

കെ.​എ​ൽ. രാ​ഹു​ലി​നും ആ​ർ. അ​ശ്വി​നും വി​ശ്ര​മം ന​ൽ​കി ഇ​ഷാ​ൻ കി​ഷ​നെ​യും യു​സ്‌വേ​ന്ദ്ര ച​ഹ​ലി​നെ​യും ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

ടിം ​സൗ​ത്തി​യു​ടെ അ​ഭാ​വ​ത്തി​ല്‍ ന്യൂ​സീ​ല​ന്‍​ഡി​നെ മി​ച്ച​ല്‍ സാ​ന്‍റ​ന​റാ​ണ് ന​യി​ക്കു​ന്ന​ത്.​സൗ​ത്തി​യ്ക്ക് പ​ക​രം ലോ​ക്കി ഫെ​ര്‍​ഗൂ​സ​ന്‍ ടീ​മി​ലി​ടം നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.