സ​ഞ്ജി​ത്ത് വ​ധ​ക്കേ​സ്: പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​തി​ന് പോ​ലീ​സ് ഉ​ത്ത​രം പ​റ​യ​ണ​മെ​ന്ന് സു​രേ​ഷ് ഗോ​പി
സ​ഞ്ജി​ത്ത് വ​ധ​ക്കേ​സ്: പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​തി​ന് പോ​ലീ​സ് ഉ​ത്ത​രം പ​റ​യ​ണ​മെ​ന്ന് സു​രേ​ഷ് ഗോ​പി
Sunday, November 21, 2021 7:05 PM IST
പാ​ല​ക്കാ​ട്: സ​ഞ്ജി​ത്ത് വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​തി​ന് പോ​ലീ​സ് ഉ​ത്ത​രം പ​റ​യ​ണ​മെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി. കൊ​ല​പാ​ത​കം ചെ​യ്ത​ത് അ​റി​ഞ്ഞി​ട്ടും പോ​ലീ​സ് ഒ​ന്നും ചെ​യ്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി​ക​ള്‍​ക്ക് ഇ​വി​ടെ​നി​ന്ന് ര​ക്ഷ​പെ​ടാ​നു​ള്ള പാ​ത​ക​ളി​ലൊ​ന്നും നി​രീ​ക്ഷ​ണ​മി​ല്ലേ? വി​വ​രം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ സ​മ​യ​ത്ത് ആ​രൊ​ക്കെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നു? പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ത്ത​രം പ​റ​ഞ്ഞേ മ​തി​യാ​കൂ എ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

സ​ഞ്ജി​ത്തി​നെ ഭാ​ര്യ​യു​ടെ മു​ന്നി​ല്‍​വ​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് രാ​ഷ്ട്രീ​യ​ക്കൊ​ല​പാ​ത​കം ത​ന്നെ​യെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.