കാ​ഞ്ഞ​ങ്ങാ​ട് വാ​ഹ​നാ​പ​ക​ടം; 13 പേ​ർ​ക്ക് പ​രി​ക്ക്
കാ​ഞ്ഞ​ങ്ങാ​ട് വാ​ഹ​നാ​പ​ക​ടം; 13 പേ​ർ​ക്ക് പ​രി​ക്ക്
Sunday, November 21, 2021 7:43 PM IST
കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട് ബ​സും ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ച് 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ മൂ​ന്ന് പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. മ​റ്റു​ള്ള​വ​രെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം.

കാ​ഞ്ഞ​ങ്ങാ​ട് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മു​ള്ളി​രി​യി​ലേ​ക്ക് മ​ട​ങ്ങി​യ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സും മു​കാ​ന്പി​ക ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞ് തൃ​ശൂ​രി​ലേ​ക്ക് മ​ട​ങ്ങി​യ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ട്രാ​വ​ല​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.