ജം​ഷ​ഡ്പു​ർ-​ഈ​സ്റ്റ് ബം​ഗാ​ൾ പോ​രാ​ട്ടം സ​മ​നി​ല​യി​ൽ
ജം​ഷ​ഡ്പു​ർ-​ഈ​സ്റ്റ് ബം​ഗാ​ൾ പോ​രാ​ട്ടം സ​മ​നി​ല​യി​ൽ
Sunday, November 21, 2021 9:54 PM IST
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ഇ​ന്ന് ന​ട​ന്ന ഈ​സ്റ്റ് ബം​ഗാ​ൾ-​ജം​ഷ​ഡ്പു​ർ പോ​രാ​ട്ടം സ​മ​നി​ല​യി​ൽ. ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി പി​രി​യു​ക​യാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​ന്‍റെ 18-ാം മി​നി​റ്റി​ൽ ത​ന്നെ ഈ​സ്റ്റ് ബം​ഗാ​ൾ മു​ന്നി​ലെ​ത്തി. ജം​ഷ​ഡ്പൂ​രി​ന്‍റെ നെ​റു​ജ​സ് വ​ല​സ്കി​യു​ടെ ഓ​ണ്‍​ഗോ​ളി​ലൂ​ടെ​യാ​ണ് ഈ​സ്റ്റ് ബം​ഗാ​ൾ ലീഡ് നേടിയത്.

ആ​ദ്യ പ​കു​തി​യി​ൽ​ത​ന്നെ ജം​ഷ​ഡ്പു​ർ ഗോ​ൾ മ​ട​ക്കി. പീ​റ്റ​ർ ഹാ​ർ​ട്ലി ആ​ണ് ജം​ഷ​ഡ്പൂ​രി​ന്‍റെ സ​മ​നി​ല ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നുശേ​ഷം അ​ധി​കം അ​വ​സ​ര​ങ്ങ​ൾ ര​ണ്ട് ടീ​മു​ക​ളും സൃ​ഷ്ടി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.