പെയ്തൊഴിയാതെ ആശങ്ക; അ​ടു​ത്ത അ​ഞ്ച് ദി​വ​സം ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ
പെയ്തൊഴിയാതെ ആശങ്ക; അ​ടു​ത്ത അ​ഞ്ച് ദി​വ​സം ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ
Thursday, November 25, 2021 6:47 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ച് ദി​വ​സം ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച ഒ​റ്റ​പ്പെ​ട്ട അ​തി​ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ള്ള​ത്. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും ന​ല്‍​കി​യി​ട്ടു​ണ്ട്.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ വ്യാ​ഴാ​ഴ്ച രൂ​പ​പ്പെ​ട്ട പു​തി​യ ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ​യും അ​റ​ബി​ക്ക​ട​ലി​ലെ ച​ക്ര​വാ​ത​ച്ചു​ഴി​യു​ടേ​യും പ്ര​ഭാ​വ​ത്താ​ലാ​ണ് മ​ഴ ശ​ക്ത​മാ​കു​ന്ന​ത്. മ​ഴ​യ്ക്കൊ​പ്പം കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.