വാ​ൻ ജ്വ​ല്ല​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു
വാ​ൻ ജ്വ​ല്ല​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു
Saturday, November 27, 2021 10:00 AM IST
കോ​ഴി​ക്കോ​ട്: നി​യ​ന്ത്ര​ണം വി​ട്ട വാ​ൻ ജ്വ​ല്ല​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ല​ത്താ​ണ് സം​ഭ​വം.

ര​ണ്ടു ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും ഒ​രു ബു​ള്ള​റ്റി​ലും ഇ​ടി​ച്ച ശേ​ഷ​മാ​ണ് വാ​ൻ ജ്വ​ല്ല​റി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. വാ​ൻ ഡ്രൈ​വ​ർ​ക്കും ഓ​ട്ടോ യാ​ത്ര​ക്കാ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.