മു​ല്ല​പ്പെ​രി​യാ​ര്‍ മ​രം​മു​റി: ബെ​ന്നി​ച്ച​ന്‍റെ സ​സ്പെ​ന്‍​ഷ​നി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി കേ​ന്ദ്രം
മു​ല്ല​പ്പെ​രി​യാ​ര്‍ മ​രം​മു​റി: ബെ​ന്നി​ച്ച​ന്‍റെ സ​സ്പെ​ന്‍​ഷ​നി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി കേ​ന്ദ്രം
Saturday, November 27, 2021 10:28 AM IST
ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ ബേ​ബി ഡാ​മി​ലെ മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തോ​ട് കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം തേ​ടി. ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ബെ​ന്നി​ച്ച​ൻ തോ​മ​സി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നാ​ണ് കേ​ര​ള​ത്തോ​ട് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് കേ​ര​ളം കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചി​രു​ന്നി​ല്ല. സ​സ്‌​പെ​ൻ​ഡ് ചെ​യ്‌​ത വി​വ​രം 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​റി​യി​ച്ചി​രി​ക്ക​ണമെന്നാണ് ച​ട്ടം. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ കേ​ന്ദ്രം അ​റി​ഞ്ഞ​ത് മാ​ധ്യ​മ വാ​ർ​ത്ത​ക​ളി​ലൂ​ടെ​യാ​ണ്. ഇ​തി​നാ​ലാ​ണ് കേ​ന്ദ്രം വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.