ആ​ലു​വ​യി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
ആ​ലു​വ​യി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
Saturday, November 27, 2021 10:40 AM IST
കൊ​ച്ചി: ആ​ലു​വ​യി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃ​ശൂ​ർ ഊ​ര​കം സ്വ​ദേ​ശി താ​ഹി​റ​യാ​ണ് മ​രി​ച്ച​ത്. കൊ​ച്ചി കാ​ക്ക​നാ​ട്ടെ ഐ​ടി ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. മൃ​ത​ദേ​ഹം ആ​ലു​വ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.