ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം: കേ​ര​ള​വും ജാ​ഗ്ര​ത​യി​ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം: കേ​ര​ള​വും ജാ​ഗ്ര​ത​യി​ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Saturday, November 27, 2021 11:24 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​ക​ഭേ​ദ​ത്തെ​ക്കു​റി​ച്ചു കേ​ന്ദ്ര​ത്തി​ൽനിന്നു ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ എ​ല്ലാ​വ​രും മാ​സ്കും സാ​നി​റ്റൈ​സ​റും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും സാ​മ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

അ​തേ​സ​മ​യം, പു​തി​യ വ​ക​ഭേ​ദം അ​തി​മാ​ര​ക​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ ക​ർ​ശ​ന ജാ​ഗ്ര​ത വേ​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ ബി.1.1.529 (​ഒ​മി​ക്രോ​ണ്‍) വ​ക​ഭേ​ദം മു​ൻ​പ് ക​ണ്ടെ​ത്തി​യ ഡെ​ൽ​റ്റ വൈ​റ​സി​നേ​ക്കാ​ൾ വി​നാ​ശ​കാ​രി​യാ​ണെ​ന്നാ​ണു ക​രു​തു​ന്ന​ത്.

യ​ഥാ​ർ​ഥ കൊ​റോ​ണ വൈ​റ​സി​ൽനി​ന്ന് ഏ​റെ മാ​റ്റം സം​ഭ​വി​ച്ച ഒ​മി​ക്രോ​ണ്‍ രോ​ഗ​മു​ക്ത​രാ​യ​വ​രി​ലേ​ക്കു വീ​ണ്ടും പ​ക​രാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു പു​റ​മേ ഹോങ്കോംഗിലും യൂ​റോ​പ്പി​ലും ഒ​മി​ക്രോ​ണി​ന്‍റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു.



ബെ​ൽ​ജി​യ​ത്തി​ലാ​ണ് യൂ​റോ​പ്പി​ലെ ആ​ദ്യ കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഈ​ജി​പ്റ്റി​ൽ നി​ന്ന് വ​ന്ന യാ​ത്ര​ക്കാ​രി​യി​യി​ലാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നാ​ലെ അ​മേ​രി​ക്ക, യു​കെ, ജ​പ്പാ​ൻ, സിം​ഗ​പ്പൂ​ർ , യു​എ​ഇ, ബ്ര​സീ​ൽ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കു നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.