യ​ന്ത്ര​ത്ത​ക​രാ​ർ: ഗോ ​ഫ​സ്റ്റ് വി​മാ​നം നാ​ഗ്പു​രി​ൽ ഇ​റ​ക്കി
യ​ന്ത്ര​ത്ത​ക​രാ​ർ: ഗോ ​ഫ​സ്റ്റ് വി​മാ​നം നാ​ഗ്പു​രി​ൽ ഇ​റ​ക്കി
Saturday, November 27, 2021 3:41 PM IST
നാ​ഗ്പു​ർ: ബം​ഗ​ളൂ​രു- പാ​റ്റ്ന ഗോ ​ഫ​സ്റ്റ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നാ​ഗ്പു​രി​ൽ ഇ​റ​ക്കി. വി​മാ​ന​ത്തി​ന്‍റെ എ​ൻ​ജി​നു​ക​ളൊ​ന്നി​ൽ ത​ക​രാ​ർ സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്.

139 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. യാത്രക്കാർക്ക് പാ​റ്റ്ന​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി വൈ​കു​ന്നേ​ര​ത്തോ​ടെ മ​റ്റൊ​രു വി​മാ​നം ക്ര​മീ​ക​രി​ക്കു​മെ​ന്ന് വി​മാ​ന ക​മ്പ​നി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.