ഇ​ന്തോ​നേ​ഷ്യ​ൻ ഓ​പ്പ​ണ്‍: സെ​മി​യി​ൽ‌ സി​ന്ധു പു​റ​ത്ത്
ഇ​ന്തോ​നേ​ഷ്യ​ൻ ഓ​പ്പ​ണ്‍: സെ​മി​യി​ൽ‌ സി​ന്ധു പു​റ​ത്ത്
Saturday, November 27, 2021 7:09 PM IST
ബാ​ലി: ഇ​ന്തോ​നേ​ഷ്യ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ സെ​മി​യി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വി​ന് കാ​ലി​ട​റി. സെ​മി​യി​ൽ ത​യ്‌​ല​ൻ​ഡി​നെ ര​ത്ച​നോ​ക്ക് ഇ​ന്ത​നോ​ൺ ഇ​ന്ത്യ​ൻ താ​ര​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു തോ​ൽ​വി. ആ​ദ്യ ഗെ​യിം സ്വ​ന്ത​മാ​ക്കി​യ സി​ന്ധു​വി​നെ ര​ണ്ടും മൂ​ന്നും ഗെ​യി​മു​ക​ളി​ൽ ത​യ്‌​ല​ൻ​ഡ് താ​രം മ​ല​ർ​ത്തി​യ​ടി​ച്ചു. സ്കോ​ർ: 21-15, 9-21, 14-21.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.