കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി ക​ർ​ണാ​ട​കം
കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി ക​ർ​ണാ​ട​കം
Saturday, November 27, 2021 9:45 PM IST
ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി ക​ർ​ണാ​ട​കം. കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ വ്യാ​പ​ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കെ​യാ​ണ് ക​ർ​ണാ​ട​ക​യു​ടെ ന​ട​പ​ടി. മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും എ​ത്തു​ന്ന​വ​ർ​ക്കും ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ണ്.

പ്ര​ധാ​ന ബ​സ് സ്റ്റോ​പ്പു​ക​ൾ, ടെ​ർ​മി​ന​ലു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കു​ന്ന​തി​നും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ണ്ടാ​ഴ്ച ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

കോ​വി​ഡി​ല്ലെ​ങ്കി​ലും കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ര​ണ്ടാ​ഴ്ച ക്വാ​റ​ന്‍റൈ​നി​ലി​രി​ക്ക​ണം. പ​തി​നാ​റാം ദി​വ​സം വീ​ണ്ടും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണം. കോ​ള​ജു​ക​ളി​ൽ കൂ​ട്ടം​കൂ​ടു​ന്ന​തി​നും പ​രി​പാ​ടി​ക​ൾ​ക്കും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.