കോ​ൽ​ക്ക​ത്ത ഡ​ർ​ബി​യി​ൽ‌ എ​ടി​കെ​യ്ക്ക് വി​ജ​യം
കോ​ൽ​ക്ക​ത്ത ഡ​ർ​ബി​യി​ൽ‌ എ​ടി​കെ​യ്ക്ക് വി​ജ​യം
Saturday, November 27, 2021 10:43 PM IST
വാ​സ്കോ: ഐ​എ​സ്എ​ലി​ലെ കോ​ൽ​ക്ക​ത്ത ഡ​ർ​ബി​യി​ൽ‌ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ന് വി​ജ​യം. എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് ഈ​സ്റ്റ് ബം​ഗാ​ളി​നെ എ​ടി​കെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യ​പ​കു​തി​യി​ലാ​യി​രു​ന്നു മൂ​ന്നു ഗോ​ളു​ക​ളും. ‌

റോ​യി കൃ​ഷ്ണ, മ​ൻ​വീ​ർ സിം​ഗ്, ലി​സ്റ്റ​ൺ കോ​ളാ​സോ എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ൽ ഈ​സ്റ്റ് ബം​ഗാ​ൾ പ​ന്ത് കൈ​വ​ശം​വ​യ്ക്കു​ന്ന​തി​ൽ മു​ന്നി​ൽ‌​നി​ന്നെ​ങ്കി​ലും ഒ​രു ഷോ​ട്ടു​പോ​ലും ല​ക്ഷ്യ​ത്തി​ലേ​ക്ക് പാ​യി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.